ഇസ്ലാമാബാദ്: പാകിസ്ഥാനെയും പാക് അധീന കശ്മീരിനെയും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങൾക്ക് ദൈവിക സഹായം ലഭിച്ചതായി പാകിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ അവകാശപ്പെട്ടു. ഇന്ത്യയുടെ ആക്രമണ സമയത്ത് പാകിസ്ഥാൻ സേനയ്ക്ക് അസാധാരണമായ പിന്തുണ ലഭിച്ചതായും അത് നേരിട്ട് അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നടപടി പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പ്രതികാരമായാണ് മേയ് 7-ന് ആരംഭിച്ചത്. ......
തിരുവനന്തപുരം: പതിനഞ്ചാമത് കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന് മിന്നും വിജയം. 15 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടിയാണ് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ ചരിത്ര വിജയം സ്വന്തമാക്കിയത്. സെന്ററിൽ നിന്നും വിവിധ ഇനങ്ങളിലായി 48 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. സീനിയർ വിഭാഗം 400 മീറ്റർ ഓട്ടത്തിൽ ആകാശ് ജെ.പി, 100, 200 മീറ്റർ ഓട്ടത്തിൽ അഖിൽ എസ്. ......
ദോഹ: സാമൂഹിക പ്രവർത്തന രംഗത്തെ മികവ്അംഗീകരിക്കുന്നതിനായി ഖത്തർ സോഷ്യൽ ഡെവലപ്മെന്റ് ആൻഡ് ഫാമിലി മന്ത്രാലയം (MSDF) ‘റൗദ അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ വർക്ക്’അവാർഡ്നൽകുമെന്ന് പ്രഖ്യാപിച്ചു. ദോഹയിൽ നടന്നവാർത്താസമ്മേളനത്തിലാണ് അവാർഡിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചത്.ഖത്തറിലെ വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നിവരുടെ സാമൂഹിക രംഗത്തെ നവീനവും ദീർഘകാല ഫലപ്രദവുമായ സംഭാവനകളെ ആദരിക്കുന്ന ആദ്യ ഔദ്യോഗിക ദേശീയ അവാർഡാണിത്. ......
ദോഹ: മുശൈരിബ് ഡൗൺടൗൺ ദോഹയിൽ ‘ബറാഹ സിനിമ നൈറ്റ്സ്’ ഔട്ട്ഡോർ സിനിമയുടെ മൂന്നാം പതിപ്പ് 25ന് വ്യാഴാഴ്ച ആരംഭിക്കുമെന്ന് മുശൈരിബ് പ്രോപ്പർട്ടീസ് അറിയിച്ചു. ഡിസംബർ 25 മുതൽ ജനുവരി 3 വരെ നടക്കുന്ന പരിപാടിയിൽ കുടുംബസിനിമകൾ, ഉത്സവാന്തരീക്ഷം നിറഞ്ഞ പ്രവർത്തനങ്ങൾ, സിനിമയെ ആസ്പദമാക്കിയ ഭക്ഷണപരിപാടികൾ എന്നിവ ഉൾപ്പെടും.
മുശൈരിബ് ഡൗൺടൗൺ ദോഹയുടെ ശീതകാല പരിപാടികളുടെ ഭാഗമായ ബറാഹ സിനിമ, കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദാനുഭവമാണ് നൽകുന്നത്. ......
ദോഹ: ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (QSE) ലിസ്റ്റ് ചെയ്ത ബോണ്ടുകളുടെ റീട്ടെയിൽ വ്യാപാരം ആദ്യമായി സാധ്യമാക്കി QNB ഫിനാൻഷ്യൽ സർവീസസ് (QNBFS). ഖത്തറിൽ വ്യക്തിഗത നിക്ഷേപകർക്കും ചെറിയ സ്ഥാപനങ്ങൾക്കും നേരിട്ട് ബോണ്ട് വ്യാപാരത്തിന് അവസരം ഒരുക്കുന്ന ആദ്യ ബ്രോക്കറാണ് QNBFS. ......
ദോഹയിലെ പ്രമുഖ റീട്ടെയിൽ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയിൽ കേക്ക് ഫെസ്റ്റിവൽ പ്രമോഷന് ഡിസംബർ 21 മുതൽ തുടക്കമായി. കേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നട കേക്ക് കട്ടിംഗ് സഫാരി ഗ്രൂപ്പ് ചെയർമാൻ ശ്രീ. ......
ലോകചരിത്രത്തിന്റെ ഗതിമാറ്റുന്ന ചില മുഹൂർത്തങ്ങൾ കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ വളരെ രഹസ്യമായാണ് അരങ്ങേറുന്നത്. കഴിഞ്ഞ ഒരാഴ്ച അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ നാം കണ്ടത് അത്തരത്തിലുള്ള രണ്ട് വലിയ തിരക്കഥകളുടെ പൂർത്തീകരണമാണ്. ......